X
    Categories: indiaNews

നാഗാലാൻഡ് നിയമസഭാചരിത്രത്തിലെ ആദ്യ വനിത അംഗമായി ഹെകാനി ജെഖാലു

60 വര്ഷം പിന്നിടുന്ന നാഗാലാൻഡ് നിയമസഭാചരിത്രത്തിലെ ആദ്യ വനിത അംഗമായി ചരിത്രം കുറിച്ചിരിക്കുകയാണ് ദിമാപൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച ഹെകാനി ജെഖാലു.നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രൊഗ്രസീവ് പാർട്ടി (എൻ.ഡി.പി.പി) സ്ഥാനാർത്ഥിയായാണ് ഹെഖാനി മത്സരിച്ചു വിജയിച്ചത്.
183 സ്ഥാനാർഥികളിൽ നാലു വനിതകൾ മാത്രമാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്

1536 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ലോക് ജനശക്തി പാർട്ടി സ്ഥാനാർഥി അസറ്റോ സിമോമിയെ
ഹെകാനി ജെഖാലു പരാജയപ്പെടുത്തിയത്.

webdesk13: