തിരുവനന്തപുരം: നബിദിനം പ്രമാണിച്ച് നാളെ സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പകരം ഒരു ശനിയാഴ്ച പ്രവര്‍ത്തി ദിനമായിരിക്കും.
നബിദിനം; സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Tags: profets day
Related Post