X

മുസ്‌ലിം ലീഗ്‌ മലപ്പുറം മുന്‍ മണ്ഡലം സെക്രട്ടറി എൻ. മുഹമ്മദ് അന്തരിച്ചു

മലപ്പുറം: മുസ്‌ലിം ലീഗ്‌ മുന്‍ മണ്ഡലം സെക്രട്ടറി, മുന്‍ ജില്ലാ എം.എസ്.എഫ് ജനറല്‍ സെക്രട്ടറിയും, കെ.എം.സി.സിയുടെ ആദ്യ കാല രൂപമായ ചന്ദ്രിക റീഡേഴ്സ് ഫോറത്തിന്റെ സ്ഥാപക നേതാവുമായിരുന്ന എന്‍ മുഹമ്മദ് സാഹിബ് അന്തരിച്ചു. ദീര്‍ഘകാലം അത്താണിക്കല്‍ മഹല്ലിന്റെ പ്രസിഡന്റ്, എം.ഐ.സി സ്ഥാപനങ്ങളുടെ ഭാരവാഹി തുടങ്ങീ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിറസാന്നിധ്യമായിരുന്നു. മയ്യിത്ത് നിസ്‌കാരം ഇന്ന് 11 മണിക്ക് അത്താണിക്കല്‍ മഹല്ല് ജുമാ മസ്ജിദില്‍ വെച്ച് നടക്കും.

webdesk13: