X

എം.വി.ഡി-കെ.എസ്.സി.ബി പോര് മുറുകുന്നു; കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്

കല്‍പ്പറ്റയില്‍ തുടക്കമിട്ട മോട്ടോര്‍ വാഹന വകുപ്പ്, കെഎസ്ഇബി പോര് തുടരുന്നു. ഇരുചക്ര വാഹനത്തില്‍ ഹെല്‍മെറ്റ് ഇല്ലാതെയും ഇന്‍ഷുറന്‍സ് ഇല്ലാതെയും യാത്ര ചെയ്തതിനാണ് പിഴ ഈടാക്കിയത്.

ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 2000 രൂപയും ഹെല്‍മെറ്റ് ധരിക്കാത്തതിന് 500 രൂപയും ഈടാക്കി. പാലക്കാട് മണ്ണാര്‍ക്കാട് ജോലിക്കായുള്ള യാത്രക്കിടെയാണ് ജീവനക്കാരെ എം.വി.ഡി തടഞ്ഞുനിര്‍ത്തി പിഴയിട്ടത്.

 

webdesk14: