X

15 വര്‍ഷം കഴിഞ്ഞ ഡീസല്‍ ഓട്ടോറിക്ഷ; ഉത്തരവ് നീട്ടി

15 വര്‍ഷം കഴിഞ്ഞ ഡീസല്‍ ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്താന്‍ പാടില്ല എന്ന ഉത്തരവ് മോട്ടര്‍ വാഹന വകുപ്പ് നീട്ടി.
2023 ഡിസമ്പര്‍ 31 വരെ ഉത്തരവ് നീട്ടിയത്.

webdesk11: