X

മുസ്‌ലിംലീഗ് നാഷണല്‍ സെക്രട്ടറിയേറ്റ് മാറ്റിവെച്ചു

മലപ്പുറം: നാളെ (ഞായര്‍) മലപ്പുറത്ത് ചേരാനിരുന്ന മുസ് ലിംലീഗ് നാഷണല്‍ സെക്രട്ടറിയേറ്റ് യോഗം മാറ്റിവെച്ചു. അതിരൂക്ഷമായ മഴക്കെടുതി കാരണമാണ് യോഗം മാറ്റി വെച്ചതെന്ന് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു.

chandrika: