HomepageViews ചന്ദ്രിക വെബ് ഡെസ്ക് 6 years ago Categories: CultureMoreNewsViews മുസ്ലിം ലീഗ് നേതാവ് എ.പി ബാപ്പു ഹാജി അന്തരിച്ചു Ad മലപ്പുറം: മുസ്ലിം ലീഗ് നേതാവും കാളികാവ് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ ബാപ്പു ഹാജി അന്തരിച്ചു. കാളികാവ് ഗ്രാമ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അന്ത്യം. സംഘപരിവാര്‍ ഭീഷണി; ടി.എം കൃഷ്ണയുടെ സംഗീത നിശ എയര്‍പോര്‍ട്ട് അതോറിറ്റി റദ്ദാക്കി » « ഓട്ടോ ടാക്സി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനം; പണിമുടക്ക് പിന്‍വലിച്ചു Tags: bappu haji ചന്ദ്രിക വെബ് ഡെസ്ക്: Related Post ക്ഷേത്രോത്സവ പരിപാടിക്കിടെ വീണ്ടും വിപ്ലവഗാനം; പരാതി നല്കി കോണ്‍ഗ്രസ് ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും കൊലപ്പെടുത്തിയ ആള്‍ക്ക് 25 വര്‍ഷത്തിന് ശേഷം മോചനം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം; ബിജെപി നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു