മലപ്പുറം: മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവായി ഡോ.എം.കെ മുനീറിനെ തെരഞ്ഞെടുത്തു. പാണക്കാട്ട് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഉപനേതാവായി വി.കെ ഇബ്രാഹിംകുഞ്ഞിനെയും വിപ്പായി എം.ഉമറിനെയും സെക്രട്ടറിയായി അഹമ്മദ് കബീറിനെയും ട്രഷററായി കെ.എം ഷാജിയെയും തെരഞ്ഞെടുത്തു.
മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവായി ഡോ.എം.കെ മുനീറിനെ തെരഞ്ഞെടുത്തു
Tags: MK MUNEERmuslim league