രണ്ട് സംഭവങ്ങളിലായി പോളണ്ടില്‍ കൊല്ലപ്പെട്ട പാലക്കാട് കഞ്ചിക്കോട് സ്വദേശി ഇബ്രാഹിമിന്റെയും (25) തൃശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജി(25)ന്റെയും മൃതദേഹങ്ങള്‍ മറ്റന്നാള്‍ നെടുമ്പാശേരി വിമാനത്താവളം വഴി നാട്ടിലെത്തിക്കും. കഴിഞ്ഞ 25നാണ ്പാലക്കാട് സ്വദേശി കുത്തേറ്റുമരിച്ചത്. വാടകക്കെട്ടിടത്തിന്റെ ഉടമയാണ്കുത്തിയത്. സൂരജിന്റെ കൊലയാളികളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പോളണ്ടില്‍ കൊല്ലപ്പെട്ട യുവാക്കളുടെ മൃതദേഹങ്ങള്‍ മറ്റന്നാള്‍ കേരളത്തിലെത്തിക്കും
Tags: murder poland