കോഴിക്കോട് വാണിമേലില്‍ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍. ഭൂമിവാതുക്കല്‍ കക്കൂട്ടത്തില്‍ റഷീദിനെയാണ് തൂങ്ങിമരിച്ച നിലയില്‍ പരിസരവാസികള്‍ കണ്ടത്. 2018ല്‍ സിറാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.
കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍
Related Post