തൃപ്പൂണിത്തുറയിലെ കൊലപാതകം; പ്രതി പിടിയില്‍

എറണാകുളം തൃപ്പൂണിത്തുറയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. എരൂര്‍ സ്വദേശി ജിഷിയെയാണ് ഹില്‍ പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് തിരൂര്‍ സ്വദേശി സനലിനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യപാനത്തിനിടെ ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

webdesk18:
whatsapp
line