X
    Categories: CultureMoreNewsViews

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡണ്ട്; ബെന്നി ബെഹനാന്‍ യു.ഡി.എഫ് കണ്‍വീനര്‍

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിനെ ഇനി മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കും. പുതിയ കെ.പി.സി.സി പ്രസിഡണ്ടായി മുല്ലപ്പള്ളി രാമചന്ദ്രനെ പ്രഖ്യാപിച്ചു. എം.ഐ ഷാനവാസ്, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് വര്‍ക്കിങ് പ്രസിഡണ്ടുമാര്‍.

ബെന്നി ബെഹനാന്‍ ആണ് പുതിയ യു.ഡി.എഫ് കണ്‍വീനര്‍. കെ.മുരളീധന്‍ പ്രചാരണ സമിതി അധ്യക്ഷനായി ചുമതലയേല്‍ക്കും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: