X

മുല്ലപ്പെരിയാര്‍ അണക്കെട്ട് അല്‍പസമയത്തിനകം തുറക്കം; 543 ഘനയടി വെള്ളം ഒഴുക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് അല്‍പ്പസമയത്തിനകം തുറക്കം. മൂന്നു ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം തുറന്ന് 543 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കും. രണ്ടു മണിക്കൂറിനു ശേഷം 1000 ഘനയടിയായി വെള്ളത്തിന്റെ അളവ് ഉയര്‍ത്തും. മുല്ലപ്പെരിയാര്‍ ഡാം തുറക്കാന്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
പ്രദേശത്തെ ആളുകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Chandrika Web: