X

വിലാപയാത്ര തുടരുന്നു; കോട്ടയം തിരുനക്കര മൈതാനിയില്‍ എത്തുക അര്‍ധരാത്രിയോടെ

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര തുടരുന്നു. പ്രിയ നേതാവിനെ ഒരു നോക്കു കാണാനായി ആയിരങ്ങളാണ് വഴിയരികില്‍ തടിച്ചു കൂടിയിരിക്കുന്നത്.

തിരുവനന്തപുരം ജില്ല പിന്നിടാന്‍ മാത്രം ഏഴരമണിക്കൂറാണ് എടുത്തത്. ഇതോടെ കോട്ടയം തിരുനക്കര മൈതാനിയില്‍ വിലാപയാത്ര എത്താന്‍ അര്‍ദ്ധരാത്രിയായേക്കും.

webdesk11: