X

കൊച്ചിയില്‍ സ്വകാര്യ ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: നഗരത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.  ഗിയര്‍ബോക്‌സും സ്പീഡ് ഗവര്‍ണറും തകരാറിലായ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. ഏഴ് സ്വകാര്യ ബസ്സുകളിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. യാത്രക്കാരനോട് മോശമായി പെരുമാറിയ കണ്ടക്ടറുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തു.

webdesk18: