X
    Categories: keralaNews

മലപ്പുറത്ത് നവജാത ശിശുവിനെ മാതാവ് പുഴയിലെറിഞ്ഞു

മലപ്പുറം പെരിന്തല്‍മണ്ണയില്‍ 13 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു.ഇന്നലെ വൈകിട്ടോടെ പെരിന്തല്‍മണ്ണ ഏലംകുളം പാലത്തോളിലാണ് സംഭവം. കുഞ്ഞിനെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. എന്നാല്‍ അമ്മക്ക് മാനസിക അസോസ്ഥ്യം ളള്ളതായി നാട്ടുകാര്‍ പറയുന്നു.

Chandrika Web: