തിരുവനന്തപുരം വെഞ്ഞാറമൂടില്‍ മക്കള്‍ക്ക് വിഷം നല്‍കി മതാവ് ആത്മഹത്യ ചെയ്തു. തടത്തരികത്ത് വീട്ടില്‍ ശ്രീജ (26) ആണ് മരിച്ചത്.
ഒന്‍പത്, ഏഴ്,മൂന്നര വയസ്സുള്ള എന്നിങ്ങനെ മൂന്നു കുട്ടികള്‍ ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ തുടരുന്നു. ഭര്‍ത്താവ് പൂനെയില്‍ ജോലി ചെയ്യുകയാണ്.കുറച്ചുകാലമായി ഭര്‍ത്താവുമായി അകല്‍ച്ചയിലായിരുന്നു.എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ചത് എന്തെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു