കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍.
നാളെ മുതല്‍ പൊതുപരിപാടികള്‍ അനുവദിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു. ആയതിനാല്‍ സാമൂഹ്യ രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക, മതപരമായ പൊതുപരിപാടികളൊന്നും തന്നെ നടത്താന്‍ സാധിക്കില്ല. ഉത്സവങ്ങള്‍, തിരുന്നാളുകള്‍ എന്നി ആഘോഷങ്ങള്‍ ചടങ്ങുകള്‍ മാത്രമായി നടത്താം. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 31.26 ആയി ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം.
- 3 years ago
Test User