X
    Categories: keralaNews

സിവില്‍സര്‍വീസ് റാങ്കുകാരിക്ക് മോഹന്‍ലാലിന്റെ വിളി

സിവില്‍സര്‍വീസില്‍ ഇത്തവണ കേരളത്തില്‍നിന്ന് ഒന്നാമതും രാജ്യത്ത് ആറാമതും റാങ്ക് കരസ്ഥമാക്കിയ മിടുക്കിക്ക് കേരളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഫോണ്‍വിളി. ജപ്പാനില്‍ അടുത്തിടെ പോയപ്പോള്‍ ലാലിനോടൊപ്പം കാറില്‍ യാത്ര ചെയ്ത് അംബാഡര്‍ സിബി ജോര്‍ജ് സഹായിച്ചിരുന്നു. ഇത് അനുസ്മരിച്ചാണ് ലാല്‍ വിളിച്ചത്. ഗഹാനയുടെ അങ്കിളാണ് റാങ്ക് നേടിയ വിവരം. കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ദൈവം ഇനിയും സഹായിക്കട്ടെ- ലാല്‍ ഫോണിലൂടെ അഭിനന്ദിച്ചു.
കോട്ടയം പാലാ മുത്തോലി സ്വദേശിയും ഹിന്ദി പ്രൊഫസറുമായ ജെയിംസിന്റെ മകളാണ് ഗഹന. ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ പി.എച്ച്.ഡി ചെയ്യുകയാണിപ്പോള്‍.

Chandrika Web: