തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗിക സന്ദര്‍ശനത്തിനായി നാളെ ഡല്‍ഹിയിലേക്ക് പുറപ്പെടും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയാണ് പ്രധാന അജണ്ട. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങള്‍ ഉന്നയിക്കാനാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നത്.
- 3 years ago
web desk 1