X

മൊബൈൽ ട​വ​റു​ക​ൾ​ക്ക് അ​നു​മ​തി​പ​ത്രം ന​ൽ​കാ​നു​ള്ള ത​ദ്ദേ​ശവ​കു​പ്പി​ന്റെ അ​ധി​കാ​രം ഇ​ല്ലാ​താ​യി

മൊ​ബൈ​ൽ ട​വ​റു​ക​ൾ ഉ​ൾ​പ്പെ​ടെ സ്വകാര്യ വാർത്താ വി​നി​മ​യ ട​വ​റു​ക​ൾ​ക്ക് അ​നു​മ​തി​പ​ത്രം ന​ൽ​കാ​നു​ള്ള തദ്ദേശ വ​കു​പ്പി​ന്റെ അ​ധി​കാ​രം ഇ​ല്ലാ​താ​യിപുതിയ ​കേ​ര​ള നഗരസഭാ കെ​ട്ടി​ട​നി​ർ​മാ​ണ ഭേ​ദ​ഗ​തിച​ട്ടം ഈ ​മാ​സം 10 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ​യാ​ണ് ത​ദ്ദേ​ശ സെ​ക്ര​ട്ട​റി​യി​ൽ​നി​ന്ന് അ​നു​മ​തി അ​ധി​കാ​രം എ​ടു​ത്തു​ക​ളഞ്ഞത് .പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി പ​രി​ഗ​ണി​ച്ച് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ മൊബൈൽ ടവറുകളുടെ അപേക്ഷയിൽ അനുമതി റദ്ദാക്കുന്നത് വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി. ഇ​നി ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും ഫീ​സും സ​ഹി​തം സെ​ക്ര​ട്ട​റി​യെ അറിയിച്ചാൽ മാത്രം മതിയെന്നാണ് ഭേദഗതി ചെയ്ത പുതിയ ചട്ടത്തിൽ പറയുന്നത്.

webdesk15: