തിരുവനന്തപുരം: മന്ത്രിയായി എം.എം മണി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവന്‍ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ വൈകിട്ട് നാലരക്ക് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റഇസ് പി. സദാശിവം സത്യവാചകം ചൊല്ലി കൊടുക്കും. ഇ.പി ജയരാജന്‍ രാജിവെച്ച ഒഴിവിലാണ് മണി മന്ത്രിയാവുന്നത്. ഇടുക്കി ഉടുമ്പന്‍ ചോലയില്‍ നിന്നാണ് എംഎം മണി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.