X

എം.എല്‍.എ പി.സി വിഷ്ണുനാഥിന്റെ പിതാവ് അന്തരിച്ചു

പിസി വിഷ്ണുനാഥ് എം.എൽ.എയുടെ പിതാവ് ചെല്ലപ്പൻ പിള്ള (84) നിര്യാതനായി. കൊല്ലം പുത്തൂർ മാവടിയിലെ വീട്ടിൽ പുലർച്ചെ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. സംസ്കാരം തിങ്കളാഴ്ച രാവിലെ 10-ന് പുത്തൂർ മാവടിയിലെ വസതിയിൽ വെച്ച് നടക്കും.

webdesk13: