HomepageNews web desk 1 3 years ago Categories: FilmkeralaNews നടി മിയ ജോര്‍ജിന്റെ പിതാവ് അന്തരിച്ചു പാല: സിനിമാതാരം മിയയുടെ പിതാവ് ജോര്‍ജ് ജോസഫ് (75) അന്തരിച്ചു. ഒരാഴ്ച്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ നടക്കും. ഭാര്യ: മിനി. മക്കള്‍: ജിനി, ജിമി (മിയ ജോര്‍ജ്). സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന് » « മോദി നാളെ അമേരിക്കയിലേക്ക്; മൂന്നു ദിവസത്തെ സന്ദര്‍ശനം web desk 1: Related Post വയനാട് പുനരധിവാസ പദ്ധതി; നടപടികള്‍ ത്വരിതപ്പെടുത്തും; മുസ്ലിം ലീഗ് പുല്പള്ളിയില് വീണ്ടും കടുവയിറങ്ങി താമരശ്ശേരി ചുരത്തില്‍ ജീപ്പ് താഴ്ചയിലേക്ക് വീണ് രണ്ടുപേര്‍ക്ക് പരിക്ക്