HomepageNews webdesk15 2 years ago Categories: keralaNews മന്ത്രി രാജന് മൃഗശാലയിൽ വീണ് പരിക്ക് തൃശൂർ മൃഗശാലയിൽ സന്ദർശനത്തിനിടെ കാൽ വഴുതി വീണ് മന്ത്രി കെ.രാജന് പരിക്കേറ്റ.ഉച്ചയോടെ പുത്തൂർ സുവോളജി പാർക്കിലാണ് സംഭവം. കാലിന് പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോകായുക്ത പരാമർശത്തിൽ സർക്കാരിന് ആശ്വസിക്കാൻ ഒന്നുമില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി » « ലോകായുക്ത വിധി വിചിത്രം; അഴിമതി വിരുദ്ധ സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ന്നടിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് Tags: injureskrajanministerThrissur webdesk15: Related Post മിക്സ്ചര്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യം, അഞ്ച് വയസുകാരന് ദാരുണാന്ത്യം ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ജിജോ തില്ലങ്കേരി അറസ്റ്റില്‍ തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളി; കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി