കായിക മന്ത്രി വി അബ്ദുറഹിമാന്‍ ചികിത്സക്കായി അമേരിക്കയിലേക്ക്.ഡിസംബര്‍ 26 മുതല്‍ ജനുവരി 15 വരെയാണ് യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവിറക്കി.ചികിത്സാചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ന്യൂയോര്‍ക്കിലെ ജോണ്‍സ് ഹോപ്കിന്‍സ് ഔട്ട് സെന്ററില്‍ ആണ് ചികിത്സ.