തിരുവനന്തപുരം: മന്ത്രി എകെ ബാലന് കൊവിഡ്19 സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ചികിത്സയില്‍ പ്രവേശിപ്പിച്ചത്.