മില്‍മ പാല്‍വില നാളെ വര്‍ധിക്കും. പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുന്നത്. മില്‍മാ റിച്ചിന് 29 രൂപയായിരുന്നത് 31 രൂപയാകും. 24 രൂപയുടെ മില്‍മ സ്മാര്‍ട്ടിന് നാളെ മുതല്‍ 25 രൂപ നല്‍കണം.
- 2 years ago
webdesk13
Categories:
Video Stories
നാളെ മുതല്‍ ഒരു രൂപ കൂടും മില്‍മ പാലിന്
Related Post