X

ഡല്‍ഹിയില്‍ വീണ്ടും നേരിയ ഭൂചലനം

ഇന്നലെ അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തിന് പിന്നാലെ ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം. ഇന്ന് വൈകിട്ടോടെ റിക്ടര്‍ സകെയില്‍ 2.7 രേഖപ്പെടുത്തിയ ഭൂ ചലനമാണ് ഉണ്ടായത്. നാശനഷ്ടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ ദിവസം രാത്രിയാണ് റിക്ടര്‍ സെക്‌യില്‍ 6.8 രേഖപ്പെടുത്തിയ ഭുചലനം ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഉണ്ടായത്.

webdesk11: