X

മെസ്സി, എംബാപ്പെ, ബെന്‍സേമ ആരാകും ബെസ്റ്റ്? ഫിഫ ഫുട്ബോള്‍ അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

ലോക ഫുട്‌ബോളില്‍ കഴിഞ്ഞവര്‍ഷത്തെ മിന്നും താരങ്ങള്‍ ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ദ ബെസ്റ്റ് ഫിഫ ഫുട്‌ബോളിലെ അന്തിമ ജേതാക്കളെ ഇന്ന് പുലര്‍ച്ചെ 1.30 മണിക്ക് പാരീസില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപിക്കും.

ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ, കരിം ബെന്‍സീമ എന്നിവരാണ് അന്തിമ പട്ടികയില്‍ ഉള്ളത്. എന്നിരുന്നാലും മെസ്സിക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.

webdesk11: