കോട്ടയം: ‘മീശ’ നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി എം.ഡി എം.പി വീരേന്ദ്രകുമാര്‍ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി മാപ്പെഴുതി നല്‍കി. നോവല്‍ പ്രസിദ്ധീകരിച്ച കമല്‍റാം സജീവ് ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെ മാതൃഭൂമിയില്‍ നിന്ന് പുറത്താക്കിയെന്നും വീരേന്ദ്രകുമാര്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് മാതൃഭൂമി ബഹിഷ്‌കരിക്കാനുള്ള തീരുമാനം പിന്‍വലിച്ചതായും എന്‍.എസ്.എസ് പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഹൈന്ദവ സംഘടനകള്‍ ബഹിഷ്‌കരിച്ചതിനെ തുടര്‍ന്നാണ് മാപ്പെഴുതി നല്‍കാന്‍ മാതൃഭൂമി തയ്യാറായതെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു. ആദ്യമായി എന്‍.എസ്.എസിനാണ് മാപ്പെഴുതി നല്‍കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഹൈന്ദവ സംഘടനകള്‍ക്ക് മാപ്പെഴുതി നല്‍കുമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.