എഞ്ചിനീയറിങ് മെഡിക്കല്‍, ഫാര്‍മസി കോഴ്‌സുകളില്‍ പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എഞ്ചിനീയറിംങ് വിഭാഗത്തില്‍ ഒന്നാം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എഞ്ചനീയറിങ് വിഭാഗത്തില്‍ ഒന്നാം റാങ്ക് അമല്‍ മാത്യൂ( കോട്ടയം ജില്ല) വും ശബരി കൃഷ്ണ എം(കൊല്ലം ജില്ല)
ഒന്നാം റാങ്ക് മെരിയ ബെന്നി(നീറ്റ് 56), ഒന്നാം റാങ്ക് സംറീന്‍ ഫാത്തിമ ആര്‍. (നീറ്റ് 89) സേബാമ്മ മാളിയേക്കല്‍ കൊടിയത്തൂര്‍, കോഴിക്കോട് (നീറ്റ് 99) ആറ്റ് ലിന്‍ ജോര്‍ജ്, വില കോഴിക്കോട്, (നീറ്റ് 101) മെറിന്‍ മാത്യൂ മന്നാനം, കോട്ടയം(നീറ്റ് 103)
എസ് സി വിഭാഗം ഒന്നാം റാങ്ക് രാഹുല്‍ അഭിജിത്ത്, കണ്ണൂര്‍ (നീറ്റ് 605) രണ്ടാം റാങ്ക് ചന്ദന ആര്‍.എസ് തിരുവനന്തപുരം (നീറ്റ് 757) എസ്.ടി വിഭാഗം ഒന്നാം റാങ്ക് അമാന്‍ഡ എലിസബത്ത് സാം കോഴി(നീറ്റ് 6103) നേടി. എഞ്ചിനീയറിങ് വിഭാഗത്തില്‍ ഒന്നാം റാങ്ക് അമല്‍ മാത്യൂ, കോട്ടയം രണ്ടാം റാങ്ക് ശബരി കൃഷ്ണ എം കൊല്ലം നേടി.
എസ്.സി വിഭാഗം ഒന്നാം റാങ്ക് മോഹന്‍ കോഴിക്കോട് രണ്ടാ