X
    Categories: Video Stories

സൗദിയിൽ മലയാളി യുവാവ് കാറപകടത്തിൽ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ബത്ഹയില്‍ കാര്‍ അപകടത്തിൽ പെട്ട് മലയാളി യുവാവ് അന്തരിച്ചു. കോഴിക്കോട് മാവൂര്‍ കൂളിമാട് സ്വദേശി എടക്കാട് ഉമ്മര്‍ ആണ് മരിച്ചത്.

രാവിലെ ആറു മണിക്ക് മക്കളെ സ്കൂളിലാക്കാന്‍ പോയ ഉമറിന്റെ കാർ പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. തായിരകുന്നു ഉമ്മര്‍. കൂടെ ഉണ്ടായിരുന്ന ഉമ്മറിന്റെ 3 പെണ്‍കുട്ടികളും പരിക്കുകളോടെ രക്ഷപ്പെട്ടു

ചന്ദ്രിക വെബ് ഡെസ്‌ക്‌: