HomepageViews chandrika 6 years ago Categories: CultureMoreNewsViews ഇടിമിന്നലേറ്റ് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു കണ്ണൂര്‍: മട്ടന്നൂരില്‍ ഇടിമിന്നലേറ്റ് ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് യുവാക്കള്‍ മരിച്ചു. ചാവശേരി പത്തൊമ്പതാം മൈലില്‍ വാടകക്ക് താമസിക്കുന്ന ബിഹാര്‍ സ്വദേശികളായ ജയപ്രകാശ് (25) അമൃത ലാല്‍ (26) എന്നിവരാണ് മരിച്ചത്. മരിച്ചവര്‍ പെയിന്റിംഗ് തൊഴിലാളികളാണ്. മമതക്ക് തിരിച്ചടി; രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാമെന്ന് സുപ്രീംകോടതി » « 'വിരട്ടല്‍ കണ്ട് പേടിക്കില്ല'; ഗോഡ്സെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കമല്ഹാസന് Tags: accidentdeathMUREDR chandrika: Related Post കലൂരിലെ നൃത്ത പരിപാടി; ഗിന്നസ് റെക്കോര്‍ഡ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്റെ പരാതി സനാതനധര്‍മം മുഖ്യമന്ത്രി സംഘ്പരിവറിന് ചാര്‍ത്തിക്കൊടുക്കുകയാണ്; വി.ഡി. സതീശന് കണ്ണൂരില്‍ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട സംഭവം; വാഹനത്തിന് രേഖാപരമായി ഫിറ്റ്നസ് ഇല്ല