ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ പത്രത്തിന്റെ വാര്‍ത്തയുടെ തലക്കെട്ടാണിത്. വൈക്കം, തൃശൂര്‍ സ്വദേശികളുള്‍പ്പെടെ കേസിലുള്‍പ്പെട്ടപ്പോള്‍ മലപ്പുറം സ്വദേശിക്ക് മാത്രം തലക്കെട്ടില്‍ സ്ഥാനം. ഞങ്ങളുടെ മലപ്പുറത്തിനോട് എന്തൊരു സ്‌നേഹമാണ് -സൈബര്‍ലോകത്ത് പരിഹാസവും വിമര്‍ശനവും.കഴിഞ്ഞദിവസം എല്ലാ പത്രങ്ങളും ഈ വാര്ത്ത സാധാരണപോലെ നല്‍കിയപ്പോഴാണ് ദേശീയദിനപത്രത്തിന് ഈ ഹാലിളക്കം. നോക്കണേ മാധ്യമപ്രവര്‍ത്തനത്തിന്റെ പോക്ക്. !
കെ.വിജയകുമാര്‍ ,മലപ്പുറം
ഞങ്ങളുടെ മലപ്പുറത്തിനോട് എന്തൊരു സ്‌നേഹമാണ് !-സൈബര്‍ലോകത്ത് പരിഹാസവും വിമര്‍ശനവും.
Tags: Mathrubhumi