X
    Categories: indiaNews

മാതൃ-നവജാതശിശു മരണം: ആദ്യ 10 രാജ്യങ്ങളില്‍ ഇന്ത്യ മുന്നില്‍

കേപ്ടൗണ്‍: ആഗോളതലത്തില്‍ മാതൃ നവജാതശിശു മരണ നിരക്ക് കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്നില്‍. ലോകാരോഗ്യ സംഘടന, യുണിസെഫ്, യുഎന്‍എഫ്പിഎ സംഘടനകളുടെ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര മാതൃ നവജാശിശു ആരോഗ്യ കോണ്‍ഫറന്‍സിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഔദ്യോഗിക കണക്കുപ്രകാരം ആഗോള തലത്തില്‍ 4.5 ദശലക്ഷം മാത്യശിശു മരണങ്ങളാണ് 2020- 2021 കാലയളവില്‍ നടന്നത്. മാതൃ മരണം 0.29 ദശലക്ഷവും പ്രസവത്തോടെ മരണം (1.9 ദശലക്ഷവും നവജാത ശിശു മരണം 2.3 ദശലക്ഷവുമാണ്.

webdesk11: