മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ മാസ്റ്റര്‍ പീസിന്റെ വ്യാജ പതിപ്പ് ഇന്റെര്‍ നെറ്റില്‍ പ്രചരിക്കുന്നു എന്നാരോപണം. തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിലാണ് ചിത്രം അപ്ലോഡ് ചെയ്തികരിക്കുന്നത്. ക്രിസ്തുമസ് ചിത്രമായി ഇറങ്ങിയ വിമാനവും ഈ സൈറ്റില്‍ മുന്‍പ് അപ്ലോഡ് ചെയ്തിരുന്നു.
മൂന്ന് ദിവസം കൊണ്ട് ചിത്രം പത്തുകോടിയിലധികം രൂപ മാസ്റ്റര്‍ പീസ് കളക്ഷന്‍ നേടിയിരുന്നു. ചിത്രം അന്പത് കോടി ക്‌ളബിലേക്ക് കുതിക്കു്ന്നതിനിടെയ് ചിത്രത്തിനെതിരെ സംഘടിത ആക്രമണം തുടങ്ങിയത്. രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ അജയ് വാസുദേവും തിരക്കഥാകൃത്ത് ഉദയ കൃഷ്ണയും ഒന്നിച്ച ചിത്രം റോയല്‍ സിനിമാസിന്റെ ബാനറില്‍ ഇഒ മുഹമ്മദ് വടകരയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്
മുന്‍പ് പുണ്യാളന്‍ െ്രെപവറ്റ് ലിമിറ്റഡും ചങ്ക്‌സും പുലിമുരുകനും തമിഴ് റോേഴ്‌സ് അപ്ലോഡ് ചെയ്തിരുന്നു. നേരത്തെ
പുലിമുരുകന്‍ അപ്ലോഡ് ചെയ്തതിനു തമിഴ് റോക്കേഴ്‌സിന്റെ ഒരാളെ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അന്വേഷണം പീന്നീട് വഴിമുട്ടുകയായിരുന്നു.