X
    Categories: indiaNews

ലഡാക്കിലെ സോജില പാസില്‍ വന്‍ ഹിമപാതം; അഞ്ച് വാഹനങ്ങള്‍ മഞ്ഞില്‍ പുതഞ്ഞു

ജമ്മു കാശ്മീരിലെ ലഡാക്കില്‍ ഉണ്ടായ വന്‍ ഹിമപതത്തില്‍ അഞ്ചു വാഹനങ്ങള്‍ കുടുങ്ങി. ശ്രീനഗര്‍ ലേ ദേശീയപാതയില്‍ സോജില പാസിലെ ശൈത്താനി നല്ലക്ക് സമീപമാണ് സംഭവം. സോനാമര്‍ഖില്‍ നിന്ന് കാര്‍ഗിലിലേക്കും ലേലേക്കും ചരക്ക് കയറ്റി പോയ ട്രക്കുകളാ ണ് കുടുങ്ങിയത്. വാഹനത്തില്‍ ഉള്ളവര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

മഞ്ഞുപുതഞ്ഞുകിടക്കുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

webdesk11: