X

ഇടിക്കൂട്ടില്‍ വിജയ തുടക്കവുമായി മേരി കോം

ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മേരി കോം ക്വാര്‍ട്ടറില്‍ കടന്നു. ആറ് തവണ ചാമ്പ്യനായിട്ടുള്ള മേരി കോം 51 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചത്. പ്രീക്വാര്‍ട്ടറില്‍ തായ്‌ലന്‍ഡ് താരം ജിറ്റപോങ്ങിനെയാണ് മേരി കോം പരാജയപ്പെടുത്തിയത്. സ്‌കോര്‍ 5-0.

മത്സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം മേരി കോം നേടിയിരുന്നെങ്കിലും ശക്തമായ ചെറുത്തുനില്‍പ്പാണ് ജിറ്റ്‌പോങ്ങ് നടത്തിയത്. 51 കിലോഗ്രാം വിഭാഗത്തില്‍ മേരി കോം ആദ്യമായാണ് കിരീടം ലക്ഷ്യം വെക്കുന്നത്.

Test User: