മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ അക്രമികൾ കേന്ദ്രമന്ത്രിയുടെ വീടിന് തീയിട്ടു.കേന്ദ്രമന്ത്രി രാജ്കുമാർ രഞ്ജൻ സിങ്ങിന്റെ ഇംഫാലിലെ വീടിനാണ് ഇന്നലെ രാത്രി തീവച്ചത്. സംഭവസമയത്ത് കേന്ദ്രമന്ത്രി വീട്ടിലുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം മണിപ്പൂരിൽ വ്യവസായ മന്ത്രിയുടെ വീടിനു അക്രമികൾ തീയിട്ടിരുന്നു. വ്യവസായ മന്ത്രി നെംച കിപ്‌ജെന്റെ ഔദ്യോഗിക വസതിക്കാണ് തീയിട്ടത്.
മണിപ്പൂരിൽ സംഘർഷം തുടരുന്നു ; കേന്ദ്രമന്ത്രിയുടെ വീടിന് തീയിട്ടു
Ad


Tags: manipurclash