HomepageNews webdesk13 2 months ago Categories: localNews മണ്ണാറശാല ആയില്യം; 26ന് ആലപ്പുഴയില്‍ അവധി മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം പ്രമാണിച്ച് 26ന് ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. നേരത്തേ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കു അവധി ബാധകമല്ല. ആലുവ സ്വദേശിയായ നടിയുടെ പരാതി; മുകേഷിനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു » « ഇസ്രാഈലിലെ അന്താരാഷ്ട്ര വിമാനത്താവളം ബെൻ ഗുരിയോൻ അടച്ചിട്ടു Tags: ALAPPUZHAholiday webdesk13: Related Post എൻ.ഡി.എ ഘടകകക്ഷിയായ പി.എം.കെയിൽ പൊട്ടിത്തെറി: ഡോ. അൻപുമണി രാമദാസും പിതാവും തമ്മിൽ വാക്കേറ്റം പുതുവർഷത്തിൽ മാഹിയിൽ ഇന്ധനവില ഉയരും ബാവലിപ്പുഴയിലെ കയത്തില്‍ യുവാവ് മുങ്ങി മരിച്ചു