മഞ്ചേരി മെഡിക്കൽ കോളേജിലെ കുട്ടികളുടെ വാർഡിൽനിന്ന് പാമ്പിനെ പിടികൂടി. ഈ സമയത്ത് വാർഡിൽ ചികിത്സയിൽ ഉണ്ടായിരുന്ന11 കുട്ടികളെ മറ്റു വാർഡുകളിലേക്ക് മാറ്റി. കൂടുതൽ പരിശോധനയ്ക്കായി വാർഡ് അടച്ചു. ആശുപത്രിയുടെ പിൻഭാഗത്തെ കാടുപിടിച്ച് കിടക്കുന്ന ഭാഗത്ത് നേരത്തെയും പാമ്പിനെ കണ്ടെത്തിയിരുന്നു.നേരത്തെ നിലമ്പൂരിലെയും പെരിന്തൽമണ്ണയിലെയും ആശുപത്രികളിൽനിന്നും പാമ്പിനെ കണ്ടെത്തിയിരുന്നു.
മഞ്ചേരി മെഡിക്കൽ കോളേജിലെ കുട്ടികളുടെ വാർഡിൽനിന്ന് പാമ്പിനെ പിടികൂടി ; വാർഡ് അടച്ചു
Tags: manjeri medical colleage