Categories: indiaNews

മംഗളൂരുവിൽ അഞ്ചാംതവണയും കോൺഗ്രസിന്റെ യു.ടി. ഖാദർ; ഇത്തവണ ജയം 17,745 വോട്ടുകൾക്ക്

മംഗളൂരു മണ്ഡലത്തിൽ അഞ്ചാം തവണയും മലയാളിയായ കോൺഗ്രസിന്റെ യു ടി ഖാദർ ഫരീദിന് വിജയം. 40361 വോട്ടുകളാണ് ഖാദർ നേടിയത്. 17,745 ആണ് ഖാദറിന്റെ ഭൂരിപക്ഷം. എതിർ സ്ഥാനാർത്ഥിയായ ബിജെപിയിലെ സതീഷ് കുമ്പളയ്ക്ക് 24,433 വോട്ടുകൾ മാത്രമാണ് നേടാനായത്.

webdesk15:
whatsapp
line