ശമ്പളം: 24,900- 50,500 രൂപ.
പ്രായം: 2019 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി 30 വയസ്.
യോഗ്യത: 60% മാർക്കോടെ ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ, ഐടി, ഇലക്ട്രിക്കൽ വിഭാഗത്തിൽ എൻജിനിയറിംഗ് ബിരുദം. എസ്സി/എസ്ടി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി. കൂടാതെ എംബിഎ അല്ലെങ്കിൽ എംടെക്.
തെരഞ്ഞെടുപ്പ്: അഖിലേന്ത്യാ തലത്തിൽ 2019 മാർച്ച് 17 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെയും പിന്നീട് നടക്കുന്ന ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: 2200 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് 1100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.bsnl.co.inഎന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2019 ജനുവരി 26. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.