X

കോപ്പിയടി വിവാദത്തിനു പിന്നാലെ ലോഗോ മാറ്റി മമ്മൂട്ടി കമ്പനി

കോപ്പിയടി വിവാദത്തിനു പിന്നാലെ ലോഗോ മാറ്റി മമ്മൂട്ടികമ്പനി. പുതിയ ലോഗോ തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ മമ്മൂട്ടി കമ്പനി അവതരിപ്പിച്ചു. മ,ക,എം,കെ തുടങ്ങിയ അക്ഷരങ്ങളും മൂവി ക്യാമറയുമൊക്കെ ചേര്‍ന്നതാണ് പുതിയ ലോഗോ.

 

webdesk11: