ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രംഗത്തെത്തി.ജനാധിപത്യത്തെ കുറിച്ച് ചർച്ച ചെയ്യുന്നത് എങ്ങനെ രാജ്യവിരുദ്ധമാകുമെന്ന് മല്ലികാർജുൻ ഖർഗെ ചോദിച്ചു.സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്ത ബിജെപി.മറ്റു പാർട്ടികളെ രാജ്യവിരുദ്ധമായി ചിത്രീകരിക്കുന്നത് അപഹാസ്യമാണ്. തൊഴിലില്ലായ്മയിൽ നിന്നും വിലക്കയറ്റത്തിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഖർഗെ കുറ്റപ്പെടുത്തി.രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാണ് കോൺഗ്രസെന്ന ബി.ജെ.പി അധ്യക്ഷന്റെ ആരോപണത്തിന് മറുപടിയായാണ് ഖർഗെ ഇക്കാര്യങ്ങൾ പറഞ്ഞത്.
ജനാധിപത്യത്തെ കുറിച്ച് ചർച്ച ചെയ്യുന്നത് എങ്ങനെ രാജ്യവിരുദ്ധമാകുമെന്ന് മല്ലികാർജുൻ ഖർഗെ
Ad


Related Post