HomepageViews chandrika 7 years ago Categories: MoreViews മലപ്പുറത്ത് മുസ്ലിംലീഗ് പ്രവര്ത്തകന് വെട്ടേറ്റു മലപ്പുറം: തിരൂരില്‍ മുസ്ലിംലീഗ് പ്രവര്ത്തകന് വെട്ടേറ്റു. കൂട്ടായി സ്വദേശി ഫസലിനാണ് വെട്ടേറ്റത്. ഫസലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാല് ആരാണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി. 'ലോകത്തിനു മുന്നില്‍ അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യം ഇതാണോ'?; ആസിഫയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി സാനിയ മിര്‍സ » « 10 ദിവസം അവധിയെടുത്ത് വിപണി സ്തംഭിപ്പിക്കും; കേന്ദ്രത്തിനെതിരെ പുതിയ സമരമുഖം തുറന്ന് കര്‍ഷകര്‍ Tags: #ItsMurderArrestdeathpolitical murder chandrika: Related Post ‘എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്ക്, പ്രവർത്തനം മറ്റൊരു വഴിക്ക്’- വിമർശനവുമായി സിപിഎം വനിതാ പ്രതിനിധി അമിതവേഗത്തിലെത്തിയ കാറിടിച്ച് വഴിയിൽ കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരന് ദാരുണാന്ത്യം എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു