X

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ സമദാനിയുടെ തേരോട്ടം

മലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി എം.പി. അബ്ദുസമദ് സമദാനിക്ക് മുന്നേറ്റം. 40,000-ലേറെ വോട്ടുകള്‍ക്കാണ് അബ്ദുസമദ് സമദാനി ലീഡ് ചെയ്യുന്നത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.പി. സാനുവാണ് രണ്ടാമത്. എന്‍.ഡി.എ. സ്ഥാനാര്‍ഥി എ.പി. അബ്ദുള്ളക്കുട്ടി മൂന്നാമതാണ്.

 

web desk 1: