മലപ്പുറം കക്കാടിൽ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസും മഞ്ചേരി പരപ്പനങ്ങാടി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ തൊട്ടടുത്തുളള ആശുപത്രികളിലേക്ക് മാറ്റി. ഒരു സ്ത്രീയാണ് ഗുരുതരാവസ്ഥയിലുള്ളത്.
മലപ്പുറം കക്കാട് ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു
Tags: accidentmalappuram
Related Post