മലപ്പുറം: മലപ്പുറത്ത് ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ ബോധരഹിതയായി. ഭയന്ന് ഭര്‍ത്താവ് തൂങ്ങി മരിച്ചു. മലപ്പുറം മൂത്തേടത്താണ് സംഭവം. ബിനോയ് എന്ന തോമസ് കുട്ടി (44) യാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ ശോബിയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടിയേറ്റ് ഭാര്യ ബോധരഹിതയായി; ഭര്‍ത്താവ് തൂങ്ങി മരിച്ചു
Tags: suicide